Saturday, May 15, 2021

വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവച്ച് സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Must Read

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവച്ച് സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങളെ വേണ്ടാതായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

സം​സ്ഥാ​ന​ത്ത് 85 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് വി​ഷു​ക്കി​റ്റ് ന​ല്‍​ക​ണം. എ​ന്നാ​ൽ ഇ​തു​വ​രെ ക​ഷ്ടി​ച്ച് 26 ല​ക്ഷം പേ​ര്‍​ക്ക് മാ​ത്ര​മേ ന​ല്‍​കി​യി​ട്ടു​ള്ളൂ. കി​റ്റി​ന്‍റെ വി​ത​ര​ണം ഇ​പ്പോ​ള്‍ പൂ​ർ​ണ​മാ​യും നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് അ​ന്നം മു​ട​ക്കു​ക​യാ​ണെ​ന്ന് അ​പ​ഹ​സി​ച്ച മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​പ്പോ​ള്‍ എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

English summary

Opposition leader Ramesh Chennithala has accused the government of cheating the people by stopping the distribution of Vishukit after the polls

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News