Monday, October 18, 2021

ജമ്മുകാഷ്മീരിൽ മൂന്നു വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു

Must Read

ജമ്മുകാഷ്മീരിൽ മൂന്നു വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. സിആർപിഎഫ് ബങ്കറിനു നേർക്ക് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു. ആർക്കും പരിക്കില്ല.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.50 ന് ​ക​ര ന​ഗ​റി​ൽ മാ​ജി​ദ് അ​ഹ​മ്മ​ദ് ഗോ​ജ്‍​രി എ​ന്ന​യാ​ൾ​ക്കു നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​ദേ​ശം പോ​ലീ​സ് വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി. രാ​ത്രി എ​ട്ടോ​ടെ ബ​ത്മാ​ലു​വി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. മു​ഹ​മ്മ​ദ് ഷാ​ഫി ദ​ർ‌ എ​ന്ന​യാ​ൾ​ക്ക് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭീ​ക​ര​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​ന​ന്ത്നാ​ഗി​ലെ സി​ആ​ർ​പി​എ​ഫ് ബ​ങ്ക​റി​നു നേ​രെ​യാ​ണ് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.50 ന് ​തെ​ക്ക​ൻ കാ​ഷ്മി​ർ ജി​ല്ല​യി​ലെ കെ​പി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഗ്ര​നേ​ഡ് ല​ക്ഷ്യം തെ​റ്റി ബ​ങ്ക​റി​നു സ​മീ​പ​മാ​ണ് വീ​ണ​ത്

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News