Monday, January 17, 2022

മന്ത്രി എ.കെ. ശശീന്ദ്രന്‍റെ വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാള്‍ക്ക് പരിക്ക്

Must Read

കൊ​ല്ലം: മ​ന്ത്രി എ.​കെ. ശ​ശീന്ദ്ര​ന്‍റെ വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. വി​യ്യൂ​ർ സ്വ​ദേ​ശി രാ​ജേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

മ​ന്ത്രി​യു​ടെ വാ​ഹ​നം കൊ​യി​ലാ​ണ്ടി​യി​ൽ​നി​ന്നും വ​ട​ക​ര ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News