Tuesday, October 26, 2021

പേട്ടയിൽ ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു

Must Read

തൃപ്പൂണിത്തുറ: പേട്ടയിൽ ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വ​ർ​ക്ക് ഷോ​പ്പി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ര​ക്ഷ​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News