Sunday, October 17, 2021

കണ്ണൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Must Read

കണ്ണൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ പഴയങ്ങാടി സ്വദേശി ഷെറീഫ്(47) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ പെരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് ക​ണ്ണ​ങ്ങാ​ട്ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് വ​ച്ച് സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ് സൈ​ഡി​ലെ കു​റ്റി​ക്കാ​ട്ടി​ൽ പ​തി​ച്ചു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News