Sunday, November 28, 2021

ആഴ്ചയിലൊരു ദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്

Must Read

തിരുവനന്തപുരം: ആഴ്ചയിലൊരു ദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്. ബുധനാഴ്ചകളിൽ എംഎൽഎമാരും സർക്കാർ ഉദ്യോഗസ്ഥരും ഖാദിവസ്ത്രം ധരിക്കണം.

സർക്കാർ ഓഫീസുകളിൽ വാങ്ങുന്ന വസ്ത്രങ്ങളിൽ നിശ്ചിത ശതമാനം കൈത്തറി നിർബന്ധമാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയിലും തീരുമാനം നടപ്പാക്കുമെന്ന് സ്പീക്കർ എം.ബി രാജേഷും അറിയിച്ചു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News