Tuesday, December 1, 2020

ജസ്റ്റിസ് പി. ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്യുവേണ്ടിയുള്ള 20മത് ക്ലൈൻ്റ് കൺസൾട്ടിംഗ് കോമ്പറ്റീഷനു സമാപനം

Must Read

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ...

തിരുവനന്തപുരം: കേരള ലാ അക്കാദമി മൂട്ട്കോർട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് പി. ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്യുവേണ്ടിയുള്ള 20മത് ക്ലൈൻ്റ് കൺസൾട്ടിംഗ് കോമ്പറ്റീഷനു സമാപനം കുറിച്ചു. ആവേശഭരിതമായി മൂന്ന് ദിവസം നീണ്ടു നിന്ന വാശിയേറിയ വെർച്വൽ മത്സരത്തിൽ ചെന്നൈ തമിഴ്നാട് ഡോ.അംബേദ്കർ ലാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളായ വിജയകൃഷ്ണൻ.ആർ.പിയും ശ്രുതി.എം മും വിജയികളായി. കൊച്ചി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വിദ്യാർഥികളായ സാഗർ റോഷൻ, ആദർശ്.വി എന്നിവർ റണ്ണർ അപ്പായി.

ജസ്റ്റിസ് പി. ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്യുവേണ്ടിയുള്ള 20മത് ക്ലൈൻ്റ് കൺസൾട്ടിംഗ് കോമ്പറ്റീഷനു സമാപനം 1

ഇന്ന് വൈകുന്നേരം 5 മണിക്ക് കേരള ലാ അക്കാദമി ക്യാമ്പസിൽ വിർച്ച്വൽ ആയി നടന്ന സമാപനച്ചടങ്ങിൽ  ടി.സേതുമാധവൻ (സീനിയർ അഡ്വക്കേറ്റ് ഹൈക്കോട്ട് ഓഫ് കേരള), ടി .കൃഷ്ണനുണ്ണി (സീനിയർ അഡ്വക്കേറ്റ് ഹൈക്കോട്ട് ഓഫ് കേരള)  റാംദാസ്.ആർ (അഡ്വക്കേറ്റ് ഹൈക്കോട്ട് ഓഫ് കേരള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാഗരാജ നാരായണൻ (അഡ്വക്കേറ്റ് ഹൈക്കോട്ട് ഓഫ് കേരള ആൻഡ് ചെയർമാൻ ഓഫ് മൂട്ട് കോർട്ട് സൊസൈറ്റി) സ്വാഗതവും  നിതിൻ രാജീവ് (സ്റ്റുഡൻറ് കൺവീനർ മൂട്ട് കോർട്ട് സൊസൈറ്റി) നന്ദിയും രേഖപ്പെടുത്തി .

English summary

On the recommendation of the Kerala Law Academy Moot Court Society, Justice P. The 20th Client Consulting Competition for the Govindamenon Memorial Everling Trophy concludes

Leave a Reply

Latest News

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും?

ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക്...

More News