Friday, July 30, 2021

തെരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടിക ചോര്‍ന്നുവെന്ന് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

Must Read

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി. ജോ​യി​ന്‍റ് ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ മൊ​ഴി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ര്‍​പ്പ​ട്ടി​ക ചോ​ര്‍​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി അ​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ ക​മ്പ്യൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന രേ​ഖ​യാ​ണ് ചോ​ര്‍​ന്ന​ത്. ഇ​ത് ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ പാ​സ്‌​വേ​ര്‍​ഡ് അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷി​ക്കു​ന്ന ഒ​രു വോ​ട്ട​ര്‍​പ​ട്ടി​ക​യാ​ണ്. ഇ​താ​ണ് ചോ​ര്‍​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്.

മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ട​ത് വെ​ബ്സൈ​റ്റി​ലെ പ​ര​സ്യ രേ​ഖ​യ​ല്ല. ഔ​ദ്യോ​ഗി​ക ഫോ​ര്‍​മാ​റ്റി​ലെ രേ​ഖ​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൊ​ഴി ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ ആ​റ് കം​പ്യൂ​ട്ട​റു​ക​ളും മൂ​ന്ന് ലാ​പ്പ്ടോ​പ്പു​ക​ളും ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ കെ​ൽ​ട്രോ​ണി​ന്‍റെ ലാ​പ്ടോ​പ്പി​ൽ നി​ന്നും കം​പ്യൂ​ട്ട​റി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ഴി​ഞ്ഞ​യാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഐ​ടി ആ​ക്ട്, ഗൂ​ഢാ​ലോ​ച​ന, ഡാ​റ്റാ മോ​ഷ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണു ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്.

വോ​ട്ട​ർ പ​ട്ടി​ക​യു​ടെ ചു​മ​ത​ല​യു​ള്ള ജോ​യി​ന്‍റ് സി​ഇ​ഒ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലെ ലാ​പ്ടോ​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2.67 കോ​ടി വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News