Monday, April 12, 2021

കസ്റ്റംസിനെതിരെ സിപിഎമ്മിന്‍റെ അവകാശലംഘനനോട്ടിസ്

Must Read

അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസം

തൃശൂര്‍∙ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസം. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ...

ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും കുടുംബവും അബൂദബിയിലെത്തി

ദുബൈ: ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും കുടുംബവും അബൂദബിയിലെത്തി. യു.എ.ഇയുടെ ഔദ്യോഗിക വിമാനമായ ഇത്തിഹാദിെൻറ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. കൊച്ചിയിൽ...

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസാണ് മികച്ച നടൻ....

തിരുവനന്തപുരം: കസ്റ്റംസിനെതിരെ സിപിഎമ്മിന്‍റെ അവകാശലംഘനനോട്ടിസ്. രാജു എബ്രഹാം എംഎൽഎയാണു കസ്റ്റംസിനെതിരെ നിയമസഭാസെക്രട്ടറിക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.

സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന്‍റെ ചോ​ദ്യം ചെ​യ്യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ മ​റു​പ​ടി​യാ​ണു നോ​ട്ടീ​സി​ന് ആ​ധാ​രം. സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം​ചെ​യ്യാ​ൻ നോ​ട്ടി​സ് ന​ൽ​കു​ന്ന​തി​നു സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി​യ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട്, ച​ട്ടം 165 കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള​ത​ല്ല എ​ന്നാ​ണു ക​സ്റ്റം​സ് ന​ൽ​കി​യ മ​റു​പ​ടി.

ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന ഉ​ട​നെ അ​യാ​ളെ കു​റ്റ​വാ​ളി​യാ​യി കാ​ണു​ന്ന​തു ശ​രി​യ​ല്ലെ​ന്നും അ​തു ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും കാ​ണി​ച്ചു​കൊ​ണ്ടാ​ണു രാ​ജു എ​ബ്ര​ഹാ​മി​ന്‍റെ നോ​ട്ടീ​സ്. മ​റു​പ​ടി നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്കു ല​ഭി​ക്കും മു​ന്പു മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​തു ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

നേരത്തെ ലൈഫ് പദ്ധതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ടു ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ ജെയിംസ് മാത്യു എംഎൽഎയും അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു

English summary

Notice of infringement of the CPM against customs

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News