Wednesday, June 16, 2021

മതിയായ രേഖകളില്ല; കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്‍റെ ഹർജി കോടതി തള്ളി

Must Read

കൊ​ച്ചി: കൊ​ട​ക​ര​യി​ൽ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ​ണം തി​രി​കെ വേ​ണ​മെ​ന്ന പ​രാ​തി​ക്കാ​ര​ൻ ധ​ർ​മ്മ​രാ​ജ​ന്‍റെ ഹ​ർ​ജി കോ​ട​തി ത​ള്ളി. ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ടേ​റ്റ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി ധ​ർ​മ​രാ​ജ​നും സു​നി​ൽ ന​യി​ക്കും ഷം​ജീ​റും വെ​വ്വേ​റെ ഹ​ർ​ജി​ക​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ​ണം ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും തി​രി​ച്ചു​വേ​ണ​മെ​ന്ന​മെ​ന്നു​മാ​ണ് ധ​ർ​മ​രാ​ജ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News