Friday, September 18, 2020

കോവിഡ് ഉണ്ടെങ്കിൽ ഷൂട്ട്‌ അറ്റ് സൈറ്റ് പുറപ്പെടുവിച്ചു ഉത്തരകൊറിയ

Must Read

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ...

കോവിഡ് വ്യാപനത്തില്‍ പുതിയ ഉത്തരവുമായി എത്തിയിരിക്കുകയാണ് ഉത്തരകൊറിയ. കോവിഡ് സ്ഥിരീകരണം നടന്നാല്‍ ഉടന്‍ വെടിവച്ചു കൊല്ലാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയിലേക്ക് അതിര്‍ത്തി കടന്ന് പ്രവേശിക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവെച്ചു കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ ‘ഷൂട്ട് അറ്റ് സൈറ്റ്’ നിര്‍ദേശം സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് വിവരങ്ങള്‍.തങ്ങളുടെ രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയ ഉന്നയിക്കുന്ന അവകാശവാദം. അതേസമയം, വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നു രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കി. ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്തു.ചെയ്തിട്ടുണ്ട്. വന്‍ സുരക്ഷാ സന്നാഹമാണ് അതിര്‍ത്തികളില്‍ ഉത്തരകൊറിയ ഒരുക്കിയിട്ടുള്ളത്.
North Korea has come up with a new order on Kovid expansion. Kovid was reportedly ordered to be shot dead as soon as confirmation was made

Leave a Reply

Latest News

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ചു​ ​സം​വി​ധാ​നം​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

  ഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍...

പത്തനാപുരത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ്

കൊല്ലം: പത്തനാപുരം തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്. കൊല്ലം ജില്ലയില്‍ ഇന്ന് 218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

More News