Wednesday, March 3, 2021

ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കരയും പപ്പടവും സപ്ലൈകോ ഡിപ്പോകളിലും ഔട്ട്ലെറ്റുകളിലും കെട്ടിക്കിടക്കുന്നു

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

പാലക്കാട്: ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കരയും പപ്പടവും സപ്ലൈകോ ഡിപ്പോകളിലും ഔട്ട്ലെറ്റുകളിലും കെട്ടിക്കിടക്കുന്നു. റേഷൻകടകളിൽനിന്ന് മടക്കിയയച്ചതും ഗുണനിലവാരമില്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചതുമായ ശർക്കരയും പപ്പടവുമാണ് വിതരണക്കാർ തിരികെ എടുക്കാത്തതിനെ തുടർന്ന് നശിക്കുന്നത്.

കേ​ടാ​യ സാ​ധ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളെ ബാ​ധി​ക്കു​ക​യും സ്ഥ​ല​പ​രി​മി​തി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഓ​ണ​ത്തി​ന് 11 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റി​ല്‍ ഒ​രു കി​ലോ ശ​ര്‍ക്ക​ര​യും പ​പ്പ​ട​വും ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ ഏ​ഴ് വി​ത​ര​ണ​ക്കാ​ർ ന​ൽ​കി​യ 65 ല​ക്ഷം കി​ലോ ശ​ർ​ക്ക​ര​യാ​ണ് വി​ത​ര​ണ​യോ​ഗ്യ​മ​െ​ല്ല​ന്ന് ക​ണ്ടെ​ത്തി​യ​ത്. ചി​ല​തി​ല്‍ സു​ക്രോ​സി‍െൻറ അ​ള​വ് കു​റ​വാ​ണ്. ചി​ല​തി​ല്‍ നി​റം ചേ​ര്‍ത്തി​ട്ടു​ണ്ട്.

ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ ഇവ തിരിച്ചെടുക്കണമെന്ന് വിതരണക്കാർക്ക് നിർദേശം നൽകിയെങ്കിലും ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. വിതരണക്കാർ പത്ത് ദിവസത്തിനകം തിരികെ എടുത്തില്ലെങ്കിൽ സപ്ലൈകോ നേരിട്ട് നീക്കം ചെയ്യും.

English summary

Non-edible jaggery and pappadam are stored at Supplyco depots and outlets.

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News