Wednesday, December 1, 2021

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്

Must Read

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍റെ നടപടിയിലുള്ള പ്രതിഷേധവും മലാല അറിയിച്ചു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച് സ്‌​കൂ​ളു​ക​ള്‍ ഉ​ട​ന​ടി തു​റ​ക്കു​ക. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​ക രാ​ജ്യം അ​ഫ്ഗാ​നി​സ്ഥാ​നാ​ണെ​ന്നും മ​ലാ​ല ക​ത്തി​ല്‍ പ​റ​യു​ന്നു.

മ​ലാ​ല​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ അ​വ​കാ​ശ സം​ര​ക്ഷ​ക പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് താ​ലി​ബാ​ന്‍ ക​ത്തെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ക​ത്തി​നോ​ടൊ​പ്പ​മു​ള്ള പ​രാ​തി​യി​ല്‍ 6,40,000 പേ​രാ​ണ് ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News