കെഎസ്ആർ​ടി​സി​യി​ൽ ശ​മ്പ​ള​മി​ല്ല; എ​ഐ​ടി​യു​സി സ​മ​ര​ത്തി​ന്

0

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് മാ​സ​ത്തി​ലെ ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെഎസ്ആർടി​സി​യി​ലെ എ​ഐ​ടി​യു​സി യൂ​ണി​യ​ൻ (കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ) സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു.

ഏ​പ്രി​ൽ പ​കു​തി​യാ​യി​ട്ടും പോ​യ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത മാ​നേ​ജ്മെ​ന്‍റ് നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ത്ത വ​കു​പ്പ് മ​ന്ത്രി ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് സ​മ​രം.

വി​ഷ​വി​ന് മു​ൻ​പ് ശ​മ്പ​ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഡ്യൂ​ട്ടി ബ​ഹി​ഷ്ക​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന നേ​തൃ​യോ​ഗം ചേ​ർ​ന്ന് ഭാ​വി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കും.

Leave a Reply