എറണാകുളത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിനൊരുക്കിയ വിഭവങ്ങളിൽ ഇടിച്ചക്കത്തോരന്റെ രുചി ആരും മറക്കില്ല

0

എറണാകുളത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിനൊരുക്കിയ വിഭവങ്ങളിൽ ഇടിച്ചക്കത്തോരന്റെ രുചി ആരും മറക്കില്ല. കൂത്താട്ടുകുളം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള പാലക്കുഴയിൽ നിന്ന് എഴുപത് ഇടിച്ചക്കകളും പത്തുകിലോ പച്ചക്കാന്താരിമുളകുമാണ് രണ്ടു ദിവസങ്ങളിലായി എത്തിച്ചത്. ഏരിയാ സെക്രട്ടറി പി.ബി. രതീഷ്, ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ എന്നിവരാണ് നേതൃത്വം നൽകിയത്.

Leave a Reply