Thursday, January 27, 2022

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിതരണത്തിന് നിലവിൽ സാന്പത്തിക പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡി​നെ തു​ട​ർ​ന്നു 2020 ഏ​പ്രി​ൽ-​മേ​യി​ലാ​ണ് സൗ​ജ​ന്യ കി​റ്റ് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ ഓ​ണം വ​രെ 13 ത​വ​ണ​യാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. ഏ​താ​ണ്ട് 11 കോ​ടി കി​റ്റു​ക​ൾ ന​ൽ​കി. മാ​സം ശ​രാ​ശ​രി 350-400 കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. 11 കോ​ടി കി​റ്റു​ക​ൾ​ക്കാ​യി 5,200 കോ​ടി രൂ​പ ചെ​ല​വി​ട്ടു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News