Wednesday, July 28, 2021

പീഡന കേസിൽ ഒത്തു തീർപ്പിനു ശ്രമിച്ചിട്ടില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു

Must Read

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന കേ​സി​ൽ ഒ​ത്തു തീ​ർ​പ്പി​നു ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​റി​യി​ച്ചു. വാ​ദി​യും പ്ര​തി​യും പാ​ർ​ട്ടി​ക്കാ​ർ ഉ​ൾ​പ്പെ​ട്ട കേ​സാ​യ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ടി വ​ന്ന​തെ​ന്നും കോ​ഴി​ക്കോ​ടാ​യി​രു​ന്ന മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ൽ അ​റി​യി​ച്ചു.

പീ​ഡ​ന കേ​സി​ൽ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. പാ​ർ​ട്ടി​ക്കാ​ൻ ഉ​ൾ​പ്പെ​ട്ട വി​ഷ​യം എ​ന്ന നി​ല​യി​ലാ​ണു ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ത്. ബുധനാഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ടു മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നാ​ണു സൂ​ച​ന. എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ത്തി​നെ​തി​രേ ഉ​യ​ർ​ന്ന പീ​ഡ​ന പ​രാ​തി​യി​ൽ ഇ​ട​പെ​ട്ട മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്നി​രു​ന്നു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News