അഞ്ചരക്കണ്ടിയില്‍ കുറുക്കന്‍റെ കടിയേറ്റ് ഒന്‍പത് പേര്‍ക്ക് പരിക്ക്

0

കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ കുറുക്കന്‍റെ കടിയേറ്റ് ഒന്‍പത് പേര്‍ക്ക് പരിക്ക്. മുരിങ്ങേരി ആലക്കലിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Leave a Reply