Sunday, January 23, 2022

ഞാൻ തിരിച്ചെത്തിയെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നിലന്പൂർ എംഎൽഎ പി.വി. അൻവർ

Must Read

മലപ്പുറം: ഞാൻ തിരിച്ചെത്തിയെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നിലന്പൂർ എംഎൽഎ പി.വി. അൻവർ. ഏറെനാളായി മണ്ഡലത്തിലും നിയമസഭയിലും കാണാനില്ലെന്ന പ്രതിപക്ഷ പരിഹാസങ്ങള്‍ക്ക് മറുപടിയായാണ് അൻവർ എത്തിയിരിക്കുന്നത്.

സി​പി​എം അ​ണി​ക​ള്‍​ക്കൊ​പ്പം കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​ത്തോ​ടെ​യാ​ണ് അ​ന്‍​വ​റി​ന്‍റെ ര​ണ്ട് വാ​ക്കു​ക​ളി​ലു​ള്ള കു​റി​പ്പ്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന് താ​ഴെ പ​രി​ഹാ​സ​ങ്ങ​ളാ​യി വ​രു​ന്ന ട്രോ​ളു​ക​ള്‍​ക്ക് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യും എം​എ​ല്‍​എ ന​ല്‍​കു​ന്നു​ണ്ട്.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News