Monday, September 27, 2021

ബിസിനസ് ആവശ്യാർഥം വിദേശയാത്രക്ക് പോയ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി

Must Read

തിരുവനന്തപുരം: ബിസിനസ് ആവശ്യാർഥം വിദേശയാത്രക്ക് പോയ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ. മുരളീധരൻ പറഞ്ഞു.

സ്വ​ന്തം ബി​സി​ന​സും വേ​ണം, എം​എ​ൽ​എ​യാ​യി ഇ​രി​ക്ക​ണം, ഭ​ര​ണ​ത്തി​ന്‍റെ പ​ങ്കും പ​റ്റ​ണം… എ​ല്ലാം കൂ​ടി ന​ട​ക്കി​ല്ല. ഇ​ത് പൊ​തു​പ്ര​വ​ർ​ത്ത​ക​ന് പ​റ്റി​യ​ത​ല്ല. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ​ത്താ​തെ സ്വ​ന്തം കാ​ര്യ​ത്തി​ന് പോ​കു​ന്ന​ത് വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന അ​പ​രാ​ധ​മാ​ണ്. അ​തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം അ​ൻ​വ​ർ ഏ​റ്റെ​ടു​ക്ക​ണം.

സ​ഭാ അ​ധ്യ​ക്ഷ​നെ അ​റി​യി​ച്ചാ​ണോ വി​ദേ​ശ​ത്ത് പോ​യ​തെ​ന്ന് അ​ൻ​വ​ർ വ്യ​ക്ത​മാ​ക്ക​ണം. അ​ന്‍​വ​റി​ന്‍റെ മോ​ശം പ്ര​തി​ക​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​റു​പ​റ​യ​ണ​മെ​ന്നും ജ​ന​ങ്ങ​ളോ​ട് എം​എ​ല്‍​എ​യെ​കൊ​ണ്ട് മാ​പ്പ് പ​റ​യി​പ്പി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News