Friday, June 25, 2021

ട്വിറ്റർ നിരോധിച്ച നൈജീരിയ ഇന്ത്യയുടെ കൂ ആപ്പിലേക്ക് കൂടുമാറി

Must Read

അ​ബു​ജ: ട്വി​റ്റ​ർ നി​രോ​ധി​ച്ച നൈ​ജീ​രി​യ ഇ​ന്ത്യ​യു​ടെ കൂ ​ആ​പ്പി​ലേ​ക്ക് കൂ​ടു​മാ​റി. നൈ​ജീ​രി​യ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക കൂ ​അ​ക്കൗ​ണ്ടി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് ട്വീ​റ്റ് ചെ​യ്ത് സി​ഇ​ഒ അ​പ​ര​മേ​യ രാ​ധാ​കൃ​ഷ്ണ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നൈ​ജീ​ര​യ​യു​ടെ ന​ട​പ​ടി ആ​പ്പി​ന്‍റെ സ്വീ​കാ​ര്യ​ത കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ മ്യാ​ൻ​മ​ർ, നാം​ബി​യ, നേ​പ്പാ​ൾ, സെ​ന​ഗ​ൽ, റു​വാ​ണ്ട, ഫി​ലി​പ്പീ​ൻ​സ്, പെ​റു, പ​ര​ഗ്വാ​യ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കൂ ​ല​ഭ്യ​മാ​ണ്.

ബോം​ബി​നേ​റ്റ് ടെ​ക്നോ​ള​ജീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൂ, ​ട്വി​റ്റ​റി​ന് ഇ​ന്ത്യ​യു​ടെ ബ​ദ​ലാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് നൈ​ജീ​രി​യ ട്വി​റ്റ​ർ നി​രോ​ധി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​ടെ ട്വീ​റ്റ് നീ​ക്കം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് ട്വി​റ്റ​റി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News