Friday, April 16, 2021

എം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു; പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ

Must Read

മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ്...

വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തൃശൂർ: വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ക്യുആർ കോഡ് പ്രിന്‍റെടുത്ത്...

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അ​രോ​പ​ണം...

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  എം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു എൻഐഎയുടെ നീക്കം.

മുൻപ് ഒൻപത് മണിക്കൂറോളം ശിവശങ്കറെ കസ്റ്റംസ് ചോദ്യം െചയ്തിരുന്നു. ശിവശങ്കറിനെതിരെ ഒന്നാം പ്രതി സരിത് മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.  

English summary

NIA interrogates M Shivashankar in connection with gold smuggling He is being questioned at the Peroorkada Police Club. NIA officials had earlier issued a letter asking him to appear at his home for questioning. The NIA’s move was highly secretive.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News