Thursday, September 23, 2021

മന്ത്രിസഭയ്ക്കും റവന്യുമന്ത്രിക്കും എതിരായ നവമാധ്യമ പ്രചാരണം;വില്ലേജ് ഓഫീസർ ആർ. വിനോദിന് സസ്‌പെൻഷൻ

Must Read

തിരുവനന്തപുരം മേൽതോന്നയ്ക്കൽ വില്ലേജ് ഓഫീസർ ആർ. വിനോദിന് സസ്‌പെൻഷൻ. മന്ത്രിസഭയ്ക്കും റവന്യുമന്ത്രിക്കും എതിരായ നവമാധ്യമ പ്രചാരണം നടത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News