‘പുതിയ നേതൃത്വം’; കെ അനുശ്രീ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, പിഎം ആര്‍ഷൊ സെക്രട്ടറി

0

മലപ്പുറം: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പിഎം ആര്‍ഷൊയെയും തെരഞ്ഞടുത്തു. പെരിന്തല്‍മണ്ണയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

വൈസ് പ്രസിഡന്റുമാര്‍: ഡോ ഷെറീന സലാം, എഎ അക്ഷയ് , ഗോകുല്‍ ഗോപിനാഥ്, വി വിചിത്ര.

ജോയിന്റ് സെക്രട്ടറിമാര്‍: അഞ്ജു കൃഷ്ണ ജിടി, കെവി അനുരാഗ്, ഹസ്സന്‍ മുബാറഖ്, ഇ അഫ്‌സല്‍ .

ജിഷ്ണു ഷാജി, അമല്‍ എബ്രഹാം, ടോണി കുരിയാകോസ്, ബിബിന്‍ രാജ്, സരിത, വൈഷ്ണവ് മഹേന്ദ്രന്‍ , മെല്‍വിന്‍ ജോസഫ്, ജാന്‍വി സത്യന്‍ എന്നിവരാണ്‌സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here