Friday, January 22, 2021

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

Must Read

വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ

അടൂർ: വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടത്തിപ്പുകാരായ കോഴിക്കോട് ഫറോക്ക് കൈതോലി പാടത്തിൽ ജംഷീർ ബാബു (37),...

മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്

തൃശൂർ: മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്.

Beഅഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ

കൊച്ചി: അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ. നവംബർ വരെ കണക്കുപ്രകാരം കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3226 കേസ്. കുട്ടികളുടെ...

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​ ജിഹാദിനെതിരെ 10 വർഷം തടവുശിക്ഷ നൽകാനുള്ള നിയമം പാസാക്കിയതിൽ പ്രതികരിക്കുകയായിരുന്നു മൊറാബാദ്​ ​എം.പി കൂടിയായ എസ്​.ടി. ഹാസൻ.

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സ​േഹാദരിമാരായി കാണണം. സ്വയം രക്ഷിക്കു… പ്രലോഭനങ്ങളിൽ വീഴരുത്​’ -എസ്​.ടി. ഹാസൻ പറഞ്ഞു.
‘ലവ്​ ജിഹാദ്​ ഒരു രാഷ്​ട്രീയ ആയുധം മാത്രമാണ്​. നമ്മുടെ രാജ്യത്ത്​ മതം നോക്കാതെ ആളുകൾ അവരുടെ പങ്കാളികളെ കണ്ടെത്തുന്നു. ഹിന്ദുക്കൾ മുസ്​ലിംകളെയും തിരിച്ചും വിവാഹം കഴിക്കുന്നു. എങ്കിലും എണ്ണം വളരെ കുറവാണ്​. പക്ഷേ നിങ്ങൾ ലവ്​ ജിഹാദ്​ കേസുകളിൽ വീഴുകയാണെങ്കിൽ, ആൺകുട്ടികൾ മുസ്​ലിങ്ങളാണെന്ന്​ പെൺകുട്ടികൾക്ക്​ അറിയാമെങ്കിലും സാമൂഹിക സമ്മർദ്ദം മൂലവും കുടുംബത്തിലെ ആഭ്യന്തര പ്രശ്​നങ്ങൾ മൂലവും അവർ നുണ പറയും. അത്​ ലവ്​ ജിഹാദ്​ കേസായി മാറുകയും ചെയ്യും’ -അദ്ദേഹം പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമത്തി​െൻറ കരടിന്​ യോഗി ആദിത്യനാഥ് സർക്കാർ അംഗീകാരം നൽകിയിരുന്നു. ലവ്​ ജിഹാദ്​ തടയാനുള്ള നിയമമാണെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെയടക്കം പ്രതികരണം.

നിർബന്ധിത മതപരിവർത്തനത്തിന്​ ഒരു വർഷം മുതൽ അഞ്ച്​ വർഷം വരെ തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിലാണ്​ യു.പിയിലെ നിയമനിർമാണം. എസ്​.സി/എസ്​.ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്​ത്രീകളുടെയും മതപരിവർത്തനമാണെങ്കിൽ മൂന്നുമുതൽ 10 വ​ർഷം വരെ തടവും 25,000 രൂപ പിഴയുമാകും ശിക്ഷ ലഭിക്കുക.
New Delhi: The Samajwadi Party leader has said that love jihad is only a political weapon and that Muslim youth should see all Hindu girls as sisters. The Uttar Pradesh government was reacting to the passage of a law punishing Love Jihad with 10 years imprisonment.

Leave a Reply

Latest News

വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ

അടൂർ: വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടത്തിപ്പുകാരായ കോഴിക്കോട് ഫറോക്ക് കൈതോലി പാടത്തിൽ ജംഷീർ ബാബു (37),...

മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്

തൃശൂർ: മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്. രൂ​പേ​ഷി​ന് നി​യ​മ​സം​ബ​ന്ധ​മാ​യ...

Beഅഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ

കൊച്ചി: അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ. നവംബർ വരെ കണക്കുപ്രകാരം കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3226 കേസ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളും ബോധവത്കരണ പരിപാടികളും...

ഒന്നര വർഷം വരെ പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്നും പ്രശ്നപരിഹാരത്തിനായി സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളി കർഷക സംഘടനകൾ

ന്യൂഡൽഹി: ഒന്നര വർഷം വരെ പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്നും പ്രശ്നപരിഹാരത്തിനായി സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളി കർഷക സംഘടനകൾ. നിയമം പിൻവലിക്കും വരെ ശക്തമായ സമരം...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് ത‌ടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് ത‌ടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ. വ്യാഴാഴ്ച പാർലമെന്‍ററി കമ്മിറ്റിക്ക് മുമ്പാകെ നേരിട്ട് ഹാജരായപ്പോഴാണ് കടുത്ത ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്.

More News