Saturday, September 19, 2020

ഇന്ത്യൻ വിപണി കീഴടക്കാൻ Redmi 9A

Must Read

‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത് – നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍...

നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം...

ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്.

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ്...

2004ല്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി

തിരുവനന്തപുരം: 2004ല്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍...

ഡൽഹി : കാത്തിരിക്കുന്ന Redmi 9A ഇന്ത്യൻ വിപണിയിൽ. ഡിസ്‌പ്ലേ മുതൽ ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി വരെ മികച്ച സവിശേഷത. 16.5 സെന്‍റിമീറ്റര്‍ HD+ IPS  ഡിസ്പ്ലേയാണിതിന്‍റേത്. 20:9 വീക്ഷണാനുപാതവും ഡോട്ട് നോച്ച് ഡിസ്പ്ലേയുമാണ് മറ്റ് സവിഷേതകള്‍.ഈ വിലയില്‍ ലഭ്യമാകുന്ന മറ്റ് ബ്രാന്‍ഡുകള്‍ നല്‍കുന്ന വീക്ഷണാനുപാതം  18:9 മാത്രമാണെന്നിരിക്കെയാണ് ഇത്. റീഡിംഗ് മോഡിൽ മികച്ച ദൃശ്യപരത അനുവദിക്കുന്ന TÜV Rheinland   ലോ ബ്ലൂ ലൈറ്റ് സർ‌ട്ടിഫിക്കേഷനും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.5000 mAh ബാറ്ററിയാണ് ഈ ഫോണിന്‍റെ എടുത്തു പറയേണ്ടതായ മറ്റൊരു സവിശേഷത. Redmi 9A-യിൽ ELB (എൻഹാൻസ്ഡ് ബാറ്ററി ലൈഫ്സ്പാൻ) ആയതിനാല്‍ ഇത് സാധാരണ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2.5-3 വർഷം വരെ കൂടുതല്‍ ബാറ്ററി ലൈഫ് ഉറപ്പാക്കുന്നു.ദൈനംദിന ജോലികളും മൾട്ടി ടാസ്‌കിങ്ങുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന 2.0 GHz ക്ലോക്ക് ചെയ്ത octa-core MediaTek Helio G 25 ചിപ്‌സെറ്റാണ് Redmi 9A-യുടേത്. 2 GB + 32 GB, 3 GB + 32 GB എന്നീ രണ്ട് വേരിയന്‍റുകളിലാണ് ഈ ഫോണ്‍  ലഭ്യമാകുന്നത്. 2 + 1 ഡ്യുവൽ സിം സ്ലോട്ടിനൊപ്പം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉള്ളതിനാല്‍ 512 GB വരെ മെമ്മറി നീട്ടുവാനും സാധിക്കും.

ക്യാമറAI പോർട്രെയിറ്റ് മോഡും മറ്റ് സവിഷേതകളും അടങ്ങിയ 13 MP AI കാമറയാണ് Redmi 9A-യുടേത്. ഇത് കൂടാതെ ഡോക്യുമെന്‍റ് സ്കാനർ, കലൈഡൊസ്കോപ്പ് പോലുള്ള സവിശേഷതകൾ ഉള്‍പ്പെടുത്തുവാനായി കാമറ സോഫ്റ്റ് വെയർ ഒപ്റ്റിമൈസ് ചെയ്തിട്ടുമുണ്ട്. AI പോർട്രെയിറ്റ് മോഡിനൊപ്പം 5 MP AI സെൽഫി കാമറയും ഇതിലുണ്ട്. കൂടാതെ ഇത് ഫെയ്സ് അൺലോക്കിനെ സഹായിക്കുകയും ചെയ്യുന്നു.2GB+32GB – ₹6,799, 3GB+32GB – ₹7,499 എന്നിങ്ങനെയാണ് വില.

New Delhi: The long awaited Redmi 9A is in the Indian market. Long lasting from display

Leave a Reply

Latest News

‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത് – നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍...

നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം...

ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്.

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍...

2004ല്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി

തിരുവനന്തപുരം: 2004ല്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്...

കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കൊല്ലം: കാമുകൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എസിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി...

മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും; ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’

മുംബൈ: ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും. ലോകത്തെ...

More News