Monday, January 25, 2021

വനിതാ ക്രിക്കറ്റ് താരത്തിന്‍റെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് പങ്കുവച്ച്‌ ഐസിസി. ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം സഞ്ജിതാ ഇസ്ലാം

Must Read

പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ

തിരുവനന്തപുരം: ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ. പരാമർശം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാൻ അദ്ദേഹം...

പാളയം കത്തീഡ്രലില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാളയം കത്തീഡ്രലില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സഹവികാരി ഫാ.ജോണ്‍സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ സഹ വികാരിയായ ഫാദർ ജോൺസൺ...

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

ദില്ലി: വനിതാ ക്രിക്കറ്റ് താരത്തിന്‍റെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് പങ്കുവച്ച്‌ ഐസിസി. ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം സഞ്ജിതാ ഇസ്ലാമിന്‍റെ ഫോട്ടോഷൂട്ടാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. പരമ്ബരാഗത ആഭരണങ്ങളും സാരിയുമണിഞ്ഞ് പിച്ചില്‍ ബാറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.അടുത്തിടെയാണ് ക്രിക്കറ്റ് താരമായ മിം മൊസാദീകും സഞ്ജിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ക്രിക്കറ്റ് താരങ്ങളുടെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കും എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഐസിസി ട്വീറ്റ് ചെയ്തിട്ടുള്ളത്. ക്രിക്കറ്റിനോടുള്ള താരത്തിന്‍റെ താല്‍പര്യം വ്യക്തമാക്കുന്നതാണ് ചിത്രങ്ങളെന്നാണ് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പ്രതികരിക്കുന്നത്.ഇരുപത്തിനാലുകാരിയായ സഞ്ജിത ബംഗ്ലാദേശ് വനിതാ ടീം അംഗമാണ്. എട്ട് വര്‍ഷം നീണ്ട കരിയറില്‍ 16 ഏകദിനങ്ങളും 54 ട്വിന്‍റി 20 മത്സരങ്ങളിലും സഞ്ജിത പാഡ് അണിഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ വനിതാ ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും ഉയര്‍ന്ന് സ്കോര്‍ നേടിയ താരം കൂടിയാണ് സഞ്ജിത.New Delhi: The ICC has shared the wedding photoshoot of a woman cricketer. The ICC has shared a photo shoot of Bangladesh women’s cricketer Sanjita Islam

Leave a Reply

Latest News

പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ

തിരുവനന്തപുരം: ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ. പരാമർശം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാൻ അദ്ദേഹം...

പാളയം കത്തീഡ്രലില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാളയം കത്തീഡ്രലില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സഹവികാരി ഫാ.ജോണ്‍സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ സഹ വികാരിയായ ഫാദർ ജോൺസൺ നഗരത്തിലെ വാൻറോസ് ജംഗ്ഷന് സമീപം രാവിലെ...

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ...

More News