Tuesday, December 1, 2020

വിദേശ ധനസഹായം; സന്നദ്ധ സംഘടനകള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

Must Read

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ്...

ന്യൂഡൽഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ചുരുങ്ങിയത് മൂന്നുവർഷമായി നിലവിലുളളതും സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എൻജിഒ ഭാരവാഹികൾ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നൽകുന്നവരിൽ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എൻ.ജി.ഒ. ഭാരവാഹിയുടെ ആധാർ നമ്പർ നിർബന്ധമാക്കി നിയമത്തിൽ ഭേദഗതി വരുത്തി ഏകദേശം രണ്ടുമാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ എഫ്.സി.ആർ.എ. നിയമങ്ങൾ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

വിദേശധനസഹായം സ്വീകരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്ന വ്യക്തിക്കോ, എൻ.ജി.ഒയ്ക്കോ എഫ്.സി.ആർ.എ അക്കൗണ്ട് ഉണ്ടായിരിക്കണം. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നൽകുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്. New Delhi: The Center has imposed more restrictions on NGOs receiving foreign aid. For at least three years

Leave a Reply

Latest News

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നു. 5 ജി കണക്റ്റിവിറ്റി ശ്രേണിയിലുള്ള...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ് നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം...

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ

ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നിയമ വിരുദ്ധ നടപടികൾ...

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ...

More News