Wednesday, December 2, 2020

കോൺഗ്രസ്​ ​​പ്രസിഡൻറ്​ തെര​ഞ്ഞെ ടുപ്പിലേക്ക്

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

ന്യൂ​ഡ​ൽ​ഹി: ​മു​തി​ർ​ന്ന നേ​താ​ക്ക​ൾ വി​മ​ത ശ​ബ്​​ദ​ം ഉ​യ​ർ​ത്തി​യ​തി​നു​പി​ന്നാ​ലെ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തേ​ക്ക് തെ​ര​​ഞ്ഞെ​ടു​പ്പി​െ​നാ​രു​ങ്ങി കോ​ൺ​​ഗ്ര​സ്.

ഡി​ജി​റ്റ​ൽ രീ​തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ സം​വി​ധാ​നം ത​യാ​റാ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി. ഇ​തി​നു ഇ​ല​ക്ട്ര​ൽ കോ​ള​ജ്​ അം​ഗ​ങ്ങ​ൾ​ക്ക്​ എ​ല്ലാ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ഡി​ജി​റ്റ​ൽ കാ​ർ​ഡ്​ ന​ൽ​കും. ഇ​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ക്​ ​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട​തു​ണ്ട്.
അ​നു​മ​തി​ ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി ​ അ​ധ്യ​ക്ഷ​ൻ മ​ധു​സൂ​ദ​ൻ മി​സ്​​ത്രി വ്യ​ക്​​ത​മാ​ക്കി. 2017 ൽ ​രാ​ഹു​ൽ ഗാ​ന്ധി എ​തി​രി​ല്ലാ​തെ അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തേ​ക്ക്​ തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​പ്പോ​ഴു​ള്ള അ​തേ ഇ​ല​ക്ട്ര​ൽ കോ​​ള​ജ്​ ത​ന്നെ​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. ര​ണ്ടു​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​െ​ന്നാ​ഴി​കെ എ.​ഐ.​സി.​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​വ​രം. കോ​ൺ​ഗ്ര​സി​ൽ സം​ഘ​ട​നാ ത​ല​ത്തി​ൽ ഉ​ൾെ​പ്പ​ടെ അ​ടി​മു​ടി മാ​റ്റ​വും അ​ടി​യ​ന്ത​ര തെ​ര​ഞ്ഞെ​ടു​പ്പും ആ​വ​ശ്യ​പ്പെ​ട്ട്​ 23 നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​ന്​ ക​ത്തെ​ഴു​തി​യി​രു​ന്നു. ​ബ്ലോ​ക്ക്​ ത​ലം മു​ത​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ വ​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി ​വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തി​നോ​ട​കം അ​തോ​റി​റ്റി ര​ണ്ടു​ത​വ​ണ യോ​ഗം​ ചേ​ർ​ന്ന്​ എ.​ഐ.​സി.​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, എ.​ഐ.​സി.​സി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്നെ ആ​ദ്യം ന​ട​ത്ത​ണ​മെ​ന്നും നാ​മ​നി​ർ​ദേ​ശം​ ​െച​യ്യു​ന്ന പ​തി​വ്​ ഉ​പേ​ക്ഷി​ക്ക​ണ​െ​മ​ന്നും വി​മ​ത ശ​ബ്​​ദം ഉ​യ​ർ​ത്തി​യ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ്​​ഥി​രം അ​ധ്യ​ക്ഷ​നി​ല്ലാ​ത്ത​തു​ വെ​ല്ലു​വി​ളി​യാ​ണെ​ന്നും പാ​ർ​ട്ടി ദു​ർ​ബ​ല​മെ​ന്ന്​ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മു​തി​ർ​ന്ന നേ​താ​വും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ ക​പി​ൽ സി​ബ​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, പാ​ർ​ട്ടി​യി​ൽ നേ​തൃ​ത്വ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന മ​റു​പ​ടി​യു​മാ​യി​ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ സ്​​ഥി​രം ക്ഷ​ണി​താ​വ്​ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ രം​ഗ​ത്തു​വ​ന്നു. New Delhi: Senior leaders have raised their voices in dissent The Congress is all set to elect the next party president. The.
Digital Electronic Selection System Congress Central Electoral Authority This is for Electrical College members

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News