Monday, November 23, 2020

ഓ​യോ റൂം ​സ്ഥാ​പ​ക​ന്‍ റി​തേ​ഷ് അ​ഗ​ര്‍​വാ​ളി​നും, ഓ​യോ​യു​ടെ ബ്രാ​ന്‍റാ​യ വെ​ഡ്ഡിം​ഗ്സ്.​ഇ​ന്‍ സി​ഇ​ഒ സ​ന്ദീ​പ് ലോ​ധ​യ്ക്കു​മെ​തി​രെ ത​ട്ടി​പ്പി​നും ഗൂ​ഢാ​ലോ​ച​ന​യ്ക്കും കേ​സ്

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

ന്യൂ​ഡ​ല്‍​ഹി: ഓ​യോ റൂം ​സ്ഥാ​പ​ക​ന്‍ റി​തേ​ഷ് അ​ഗ​ര്‍​വാ​ളി​നും, ഓ​യോ​യു​ടെ ബ്രാ​ന്‍റാ​യ വെ​ഡ്ഡിം​ഗ്സ്.​ഇ​ന്‍ സി​ഇ​ഒ സ​ന്ദീ​പ് ലോ​ധ​യ്ക്കു​മെ​തി​രെ ത​ട്ടി​പ്പി​നും ഗൂ​ഢാ​ലോ​ച​ന​യ്ക്കും കേ​സ്. ബി​സി​ന​സു​കാ​ര​നാ​യ വി​കാ​സ് ഗു​പ്ത ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്ബനിയായ ഓ​യോ റൂംസിനെതിരെ ദേ​രാ ബാ​സി പോ​ലീ​സ് കേസെടുത്തത്.
ഓ​യോ താ​നു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ തീ​ര്‍​ത്തും നി​യ​മ​വി​രു​ദ്ധ​മാ​യി​രു​ന്നു​വെ​ന്നും, ഇ​ത് ത​ന്നെ കു​ടു​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ്വ​മാ​യ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ശേ​ഷ​മാ​ണെ​ന്നു​മാ​ണ് ച​ണ്ഡീ​ഗ​ഡി​ലെ റി​സോ​ര്‍​ട്ട് ഉടമയായ വി​കാ​സ് ഗു​പ്ത ആ​രോ​പി​ക്കു​ന്ന​ത്.വി​കാ​സ് ഗു​പ്ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​സ വി​ല്ലാ​സ് റി​സോ​ര്‍​ട്ട്, ഓ​യോ​യു​ടെ കീ​ഴി​ലു​ള്ള വെ​ഡ്ഡിം​ഗ് വി​ഭാ​ഗ​ത്തി​ന് വി​വാ​ഹ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്താ​ന്‍ ഇ​വ​ര്‍ വി​ട്ടു ന​ല്‍​കി​യി​രു​ന്നു. അ​തി​ന്‍​റെ ക​രാ​ര്‍ 2019ല്‍ ​ഒ​പ്പി​ട്ടു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വി​ല​ക്ക് വ​ന്ന​തോ​ടെ ന​ഷ്ടം ഭ​യ​ന്ന ഓ​യോ, ഒ​രു നോ​ട്ടീ​സ് അ​യ​ച്ച്‌ ഏ​ക​പ​ക്ഷീ​യ​മാ​യി ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ക​രാ​റി​ലെ ചി​ല കാ​ര്യ​ങ്ങ​ള്‍ വ​ള​ച്ചോ​ടി​ച്ചാ​ണ് ഇ​വ​ര്‍ ക​രാ​റി​ല്‍ നി​ന്നും പി​ന്‍​മാ​റി​യ​ത് എ​ന്നും വി​കാ​സ് ആ​രോ​പി​ക്കു​ന്നു. എന്നാല്‍ ക​ന്പ​നി​ക്കെ​തി​രാ​യി വ​ന്ന ഈ ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ ഓ​യോ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.
New Delhi: Oyo Room co-founder Tesh Agarwal and Oyo’s Brandy Way Ddim Gs.E.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News