Saturday, September 19, 2020

മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും

Must Read

മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും; ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’

മുംബൈ: ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ...

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

ദില്ലി: മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും.15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ എഴുപത്തിനാലായിരത്തി എണ്‍പത്തിമൂന്ന് കുട്ടികള്‍ ഇക്കുറി അധികമായി പരീക്ഷയെഴുതുന്നുണ്ട്. കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷ. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ പഞ്ചാബില്‍ ഇന്ന് ലോക്ഡൗണുണ്ടാകില്ല. പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജമ്മുകശ്മീരില്‍ നിന്ന് 33357 കുട്ടികളാണ് ഇത്തവണ പരീക്ഷക്ക് അപേക്ഷിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെ എതിര്‍ത്തിരുന്നു.New Delhi: More than 15 lakh students are appearing for the NEET examination for medical admissions today.

Leave a Reply

Latest News

മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും; ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’

മുംബൈ: ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ...

“ബ്രോ പെട്ടു ബ്രോ”കൂട്ടുകാരന്റെ ബൈക്കുമെടുത്തു ചുമ്മാ കറങ്ങാനിറങ്ങിയ യുവാവിന് എട്ടിൻ്റെ പണി; ഹെൽമറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയിൽ നിയമ ലംഘനത്തിന്റെ പരമ്പര തന്നെ കണ്ടെത്തി. ബൈക്കിന്റെ പിൻഭാഗത്തു നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ...

കാക്കനാട്: ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ, സൈലൻസർ രൂപമാറ്റം വരുത്തിയതിനു 5,000 രൂപ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു...

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ്...

തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ...

കൊച്ചി: പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ്...

‘ഓഹോ.. അപ്പോ ചേട്ടന്റെ പൊലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം...

തിരുവനന്തപുരം: ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം ചർച്ചയാക്കി യൂത്ത് കോൺഗ്രസ്. പൊലീസ് വാഹനത്തിന് വഴിമാറി കൊടുക്കാൻ...

More News