Saturday, September 19, 2020

കങ്കണ റണാവത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഛായാ​ഗ്രാഹകന്‍ പിസി ശ്രീറാം

Must Read

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തിൽ

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും എന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫേസ്ബുക്കില്‍ യുവതിയുടെ...

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്)...

ഡൽഹി :ബോളിവുഡ് നായിക കങ്കണ റണാവത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഛായാ​ഗ്രാഹകന്‍ പിസി ശ്രീറാം. കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടയിലാണ് ശ്രീറാമിന്റെ പിന്‍മാറ്റം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിനിമയില്‍ നിന്ന് പിന്‍മാറുകയാണെന്ന് ശ്രീറാം വ്യക്തമാക്കിയത്. ‘കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു സിനിമ നിരസിക്കേണ്ടി വന്നിരിക്കുന്നു. സ്വയം ആഴത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുകയാണ്. നിര്‍മാതാക്കളോട് എന്റെ നിലപാട് വിശദീകരിച്ചു. അവര്‍ക്ക് അത് മനസിലാവുകയും ചെയ്തിട്ടുണ്ട്. ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളില്‍ എല്ലാം. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു’- പി.സി ശ്രീറാം കുറിച്ചു.മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. കൂടാതെ ബോളിവുഡ് സിനിമാ മാഫിയയെക്കുറിച്ചും ലഹരിബന്ധത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞതും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി.

New Delhi: Bollywood actress Kangana Ranaut is all set to retire from her new film, says cinematographer PC Shriram. Between Kangana and the Government of Maharashtra

Leave a Reply

Latest News

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തിൽ

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും എന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫേസ്ബുക്കില്‍ യുവതിയുടെ...

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍ 74.21 കോടി രൂപ നാഷനല്‍ ഹെല്‍ത്ത്...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്) നി​ര്‍​മാ​ണം അ​പ​ക​ട​ങ്ങ​ള്‍​ക്ക്​ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍...

റാക്ക് ഹാഫ് മാരത്തൺ 2021 ഫെബ്രുവരിയിൽ നടക്കും

റാക്ക് ഹാഫ് മാരത്തണ്‍ 15-ാം പതിപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും.ആര്‍.സി.എസ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബറില്‍ തുടങ്ങും. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ പ്രചാരമുള്ള റാക്ക് മാരത്തണിന്റെ അല്‍ മര്‍ജാന്‍...

കൊച്ചിയിൽ നിന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി

കൊച്ചി: പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ...

More News