നടി കങ്കണ റണവാത്ത് യാത്രചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിനകത്തുവെച്ച് മോശമായി പെരുമാറിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്ബനി വിലക്ക് ഏര്‍പ്പെടുത്തി. 15 ദിവസത്തേക്കാണ് വിലക്ക്.സെപ്റ്റംബര്‍ ഒമ്ബതിനാണ് വിലക്കിന് ആധാരമായ സംഭവം അരങ്ങേറിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് സംഭവം.
ചത്തീസ്ഗഡില്‍നിന്ന് മുംബൈയിലേക്ക് യാത്രചെയ്യാനായി വിമാനത്തില്‍ കയറിയ കങ്കണയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും വിമാനത്തിനകത്തുനിന്ന് റിപ്പോര്‍ട്ടിങ്ങ് നടത്തുകയുമായിരുന്നു. സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വിമാന സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്.ഇന്‍ഡിഗോയോട് ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ നേരത്തേ റിപ്പോര്‍ട്ട് തേടിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു.New Delhi: Bollywood actress Kangana Ranaut has been banned by the Indigo Airlines for misbehaving with journalists on board an Indigo flight. The ban is for 15 days.
The incident that led to the ban took place on September 9. With the death of Sushanti