Tuesday, December 1, 2020

അർണബി​ന്റെ ജാമ്യ വിധിയെ വിമർശിച്ച കുനാലിനെതിരെ​ കോടതിയലക്ഷ്യത്തിന്​ നടപടി

Must Read

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

ന്യൂ​ഡ​ൽ​ഹി: അർണബ്​ ഗോസ്വാമിക്ക്​ ഇടക്കാല ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട്​ സുപ്രീം കോടതിയെ ഹാ​സ്യാ​ത്മ​ക​മാ​യി വി​മ​ർ​ശി​ച്ച കു​നാ​ൽ കം​റ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി. അ​ർ​ണ​ബി​നെ ജ​യി​ൽ​മോ​ചി​ത​നാ​ക്കി​യ വി​ധി വ​ന്ന്​ 24 മ​ണി​ക്കൂ​റി​ന​ക​മാ​ണ്​ കു​നാ​ലി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ ക​ത്തും അ​നു​മ​തി​യും ത​യാ​റാ​യ​ത്.

ഔറം​ഗാ​ബാ​ദി​ലെ ശ്രീ​രം​ഗ്​ ക​ട്​​നേ​ശ്വ​ർ​ക​ർ എ​ന്ന​യാ​ൾ​ക്ക്​ ന​ൽ​കി​യ അ​നു​മ​തി പ​ത്ര​ത്തി​ൽ കു​നാ​ൽ കം​റ​യു​ടെ ട്വീ​റ്റു​ക​ൾ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന്​ കെ.​കെ വേ​ണു​ഗോ​പാ​ൽ വ്യ​ക്​​ത​മാ​ക്കി.

കു​നാ​ലി​െൻറ ട്വീ​റ്റു​ക​ൾ പ​രി​ശാ​ധി​ച്ചു​വെ​ന്നും അ​വ ഹാ​സ്യ​ത്തി​െൻറ​യും കോ​ട​തി​യ​ല​ക്ഷ്യ​ത്തി​​നു​മി​ട​യി​ലു​ള്ള രേ​ഖ മ​റി​ക​ട​ക്കു​ന്ന​താ​ണെ​ന്നും എ.​ജി വ്യ​ക്​​ത​മാ​ക്കി. ‘ഓ​ണ​ർ എ​ന്നോ കെ​ട്ടി​ടം വി​ട്ടു’ ‘ഈ ​രാ​ജ്യ​ത്തി​െൻറ സു​പ്രീം​കോ​ട​തി​യാ​ണ്​ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ’ എ​ന്നീ ട്വീ​റ്റു​ക​ൾ​ക്കു​ പു​റ​മെ ത്രി​വ​ർ​ണ​പ​താ​ക​ക്ക്​ പ​ക​രം ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​യു​ടെ കൊ​ടി നാ​ട്ടി​യ കാ​വി നി​റ​ത്തി​ലു​ള്ള സു​പ്രീം​കോ​ട​തി കെ​ട്ടി​ടം ചി​ത്രീ​ക​രി​ച്ചു​വെ​ന്ന്​ എ.​ജി കു​റ്റ​പ്പെ​ടു​ത്തി. New Delhi: Arnab Goswami has been granted interim bail by the Supreme Court in a humorous manner. Court’s targeted action. It is 24 hours since Arnab was released on bail Preparation and approval of the Court of Appeals

Leave a Reply

Latest News

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ശമ്പളം നല്‍കാന്‍ ഫണ്ട് അനുവദിച്ചതായി ആശുപത്രി...

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

More News