Thursday, November 26, 2020

വലിയ ഇംഗ്ളീഷ് വാക്കുപയോഗിച്ച്‌ പ്രശംസിക്കാമോയെന്ന് ചോദിച്ച എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെകടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്‍ പുകഴ്ത്തി ശശി തരൂര്‍ എം.പി.

Must Read

സ്റ്റാർ പദവി കിട്ടാനായി കോഴ നൽകി ഹോട്ടലുകൾ; സിബിഐ റെയ്ഡ് പുരോഗമിക്കുന്നു

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ...

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ...

ന്യൂഡല്‍ഹി: വലിയ ഇംഗ്ളീഷ് വാക്കുപയോഗിച്ച്‌ പ്രശംസിക്കാമോയെന്ന് ചോദിച്ച എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെകടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്‍ പുകഴ്ത്തി ശശി തരൂര്‍ എം.പി.
കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമത്തില്‍ ഇന്ത്യയില്‍ എഴുതിയ ചേതന്റെ കോളം വായിച്ചാണ് തരൂര്‍ അഭിനന്ദിച്ചത്.
‘നമ്മുടെ രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെപറ്റിയും അതില്‍ നാം ചെയ്യേണ്ടതെന്നും ചേതന്‍ കൃത്യമായി പറഞ്ഞു. രചനയുടെ ലാളിത്യവും വ്യക്തതയുമാണ് ചേതന്റെ മഹത്വം. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമാണ്. സര്‍ക്കാരിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”-
എന്നായിരുന്നു തരൂര്‍ കുറിച്ചത്.ഇതിന് മറുപടിയായി ‘എന്നെ തരൂര്‍ അഭിനന്ദിച്ചതില്‍ സന്തോഷമുണ്ടെന്നും അടുത്ത തവണ തരൂരിന് മാത്രം സ്വന്തമായ കുറച്ച്‌ വലിയ വാക്കുകള്‍ ഉപയോഗിച്ച്‌ എന്നെ പുകഴ്ത്തണമെന്നും’ ചേതന്‍ ഭഗത്ത് ട്വീറ്റ് ചെയ്തു.
ഇത് ശ്രദ്ധയില്‍പെട്ട തരൂര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കടുത്ത വാക് പ്രയോഗം നടത്തുകയായിരുന്നു.
”തീര്‍ച്ചയായും ചേതന്‍ ഭഗത്, നിങ്ങള്‍ നീളമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നയാളോ പൊങ്ങച്ചം പറയുന്ന ആളോ അല്ലെന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ പൊടിപ്പും തൊങ്ങലുകളുമില്ലാത്തതും വളച്ചുകെട്ടിപ്പറയാത്തതും പ്രകടനപരതയില്ലാത്തതുമാണ് . ഇന്നത്തെ കോളത്തിലെ തെളിഞ്ഞ ഉള്‍ക്കാഴ്ചയെ ഞാന്‍ അഭിനന്ദിക്കുന്നു.” എന്നാണ് ചിരപരിചിതമല്ലാത്ത ഇംഗ്ളീഷ് വാക്കുകള്‍ ഉപയോഗിച്ച്‌ തരൂര്‍ പറഞ്ഞത്.
New Delhi: A writer who asked if he could be praised with a big English word

Leave a Reply

Latest News

സ്റ്റാർ പദവി കിട്ടാനായി കോഴ നൽകി ഹോട്ടലുകൾ; സിബിഐ റെയ്ഡ് പുരോഗമിക്കുന്നു

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ...

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഇ​നി​യും ജി.​പി.​എ​സ്​ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത മാർച്ചിന്‍റെ പശ്ചാത്തലത്തിൽ ഫരീദാബാദിലും...

അർജന്റീനയിൽ മറഡോണയുടെ പേരിൽ ആരാധനാലയം, താരത്തിനായി പ്രത്യേകം മതം രൂപീകരിച്ചത് ആരാധകർ

അർജന്റീന: ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ മറഡോണ നേടിയത് നിരവധി ആരാധകരെ കൂടിയാണ്....

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; പുതുച്ചേരിയിലും തമിഴ്‍നാട്ടിലും കനത്ത മഴ

നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്. രണ്ടരയോടെ മധ്യഭാഗം എത്തി. പുതുച്ചേരി, കടലൂർ തൂടങ്ങിയ മേഖലകളിൽ മഴയും കാറ്റും തുടരുന്നു. നിലവിൽ...

More News