Tuesday, November 24, 2020

പേരറിവാള​ന്റെ മോചനം: ഗവർണർ തീരുമാനം നീട്ടുന്നതിൽ സുപ്രീംകോടതിക്ക്​ അതൃപ്​തി

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പേ​ര​റി​വാ​ള​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​റിെൻറ ശി​പാ​ർ​ശ​യി​ൽ തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യി​ൽ അ​തൃ​പ്തി​യ​റി​യി​ച്ച് സു​പ്രീം​കോ​ട​തി. സ​ർ​ക്കാ​റിെൻറ ശി​പാ​ർ​ശ പ്ര​കാ​രം മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പേ​ര​റി​വാ​ള​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​ൽ കോ​ട​തി വാ​ക്കാ​ൽ അ​തൃ​പ്തി അ​റി​യി​ച്ച​ത്.

അ​ധി​കാ​ര പ​രി​ധി ലം​ഘി​ച്ച് ഈ ​പ്ര​ശ്‌​ന​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ല. എ​ന്നാ​ൽ, ശി​പാ​ർ​ശയിൽ ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും തീ​രു​മാ​ന​മെ​ടു​ക്കാ​തെ​യി​രി​ക്കു​ന്ന​തി​ൽ അ​തൃ​പ്തി​യു​ണ്ടെ​ന്നാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ എ​ൽ. നാ​ഗേ​ശ്വ​ര റാ​വു ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ട​തി​ക​ൾ ഗ​വ​ർ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ബെ​ഞ്ചി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ൻ പേ​ര​റി​വാ​ള​െൻറ അ​ഭി​ഭാ​ഷ​ക​നോട്​ കോടതി ആ​വ​ശ്യ​പ്പെ​ട്ടു. New Delhi: A man has been jailed in connection with the assassination of Rajiv Gandhi. Extension of decision on the recommendation of the Government of Tamil Nadu for release. Supreme Court dissatisfied with passing governors’ action The. Wanted to be released on the recommendation of the government? It has been two years since the

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News