Tuesday, June 15, 2021

പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർത്തു;പ്രഫൂൽ ഖോഡ പട്ടേലിന്‍റെ നടപടികളെ വിമർശിച്ച് മുൻ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ

Must Read

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫൂ​ൽ ഖോ​ഡ പ​ട്ടേ​ലി​ന്‍റെ ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ച്ച് മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഉ​മേ​ഷ് സൈ​ഗാ​ൾ രം​ഗ​ത്ത്. പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ ദ്വീ​പി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ത്തു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം. പ്ര​ഫൂ​ൽ പ​ട്ടേ​ലി​ന് പ്ര​ത്യേ​ക അ​ജ​ണ്ട​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഗു​ണ്ടാ ആ​ക്ടും അം​ഗ​ന​വാ​ടി​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തും തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News