Thursday, July 29, 2021

പഴനിമല ക്ഷേത്രത്തിൽ റോപ്പ് കാറിന് ഇനി പുതിയ പെട്ടികൾ

Must Read

പഴനി: പഴനിമല ക്ഷേത്രത്തിലേക്ക്‌ ഭക്തരെ കൊണ്ടുപോകുന്ന റോപ്പ് കാറിെന്റ വാർഷിക അറ്റകുറ്റപ്പണി തുടങ്ങി. അറ്റകുറ്റപ്പണിക്കുശേഷം റോപ്പ് കാറിൽ ഘടിപ്പിക്കുന്നതിനായി പുതിയ പത്ത് പെട്ടികൾ, റോപ്പ് എന്നിവ വന്നിട്ടുണ്ട്‌. കോവിഡ് കാരണം കഴിഞ്ഞ കുറച്ചുമാസങ്ങളായി റോപ്പ് കാർ പ്രവർത്തനം നീർത്തിവെച്ചിരിക്കയായിരുന്നു.

അറ്റകുറ്റപ്പണിക്കുശേഷം വിദഗ്ധസമിതിയുടെ പരിശോധനയും പരിശോധന ഓട്ടവും കഴിഞ്ഞാണ് ഭക്തരുടെ യാത്രയ്‌ക്കായി പ്രവർത്തനം തുടങ്ങുക.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News