Thursday, January 28, 2021

നാളെ മുതൽ രണ്ട് ദിവസം നെറ്റ്ഫ്ലിക്സ് സൗജന്യമായി ഉപയോഗിക്കാം

Must Read

കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച പൂർത്തിയാകും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച (ജനുവരി 30) പൂർത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട്...

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ...

നാളെ മുതൽ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നെറ്റ്ഫ്ലിക്സ് സൌജന്യ സ്ട്രീമിങ് നൽകുന്നു. നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റ് എന്ന രണ്ട് ദിവസത്തെ ഇവന്റിന്റെ ഭാഗമായാണ് സൌജന്യമായി നെറ്റ്ഫ്ലിക്സിലേക്ക് ആക്സസ് നൽകുന്നത്. നെറ്റ്ഫ്ലിക്സ് വരിക്കാരല്ലാത്ത ആർക്കും ആപ്പിലെ കണ്ടന്റ് സൌജന്യമായി ആസ്വദിക്കാൻ ഈ രണ്ട് ദിവസങ്ങളിൽ സാധിക്കും. സാധാരണ നിലയിൽ പണം നൽകി സബ്ക്രിപ്ഷൻ നേടിയാൽ മാത്രമേ ഈ കണ്ടന്റുകൾ കാണാൻ സാധിക്കുകയുള്ളു.

നാളെ മുതൽ നടക്കുന്ന നെറ്റ്ഫ്ലിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ നൽകാതെ തന്നെ നെറ്റ്ഫ്ലിക്സ് കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും.നാളെയും മറ്റന്നാളും മാത്രമേ ഈ ഓഫർ ഉള്ളു. സിനിമകൾ, ഷോകൾ, ഡോക്യുമെന്ററികൾ എന്നിവയടക്കമുള്ള മുഴുവൻ നെറ്റ്ഫ്ലിക്സ് കാറ്റലോഗും കാണാൻ പ്രമോഷണൽ ഓഫർ ഉപയോക്താക്കളെ അനുവദിക്കും. നെറ്റ്ഫ്ലിക്സ് കണ്ടന്റ് സൌജന്യമായി ആക്സസ് ചെയ്യാനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.വരിക്കാരല്ലാത്തവർക്കും സ്ട്രീംഫെസ്റ്റ് ലഭ്യമാണ്. നെറ്റ്ഫ്ലിക്സിൽ ഒരു അക്കൌണ്ട് ഉണ്ടെങ്കിൽ സൌജന്യമായി നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് ആസ്വദിക്കാൻ സാധിക്കും. ആദ്യം ഫോണിൽ നെറ്റ്ഫ്ലിക്സ് ആപ്പ് ഡൌൺലോഡ് ചെയ്യണം അതല്ലെങ്കിൽ നെറ്റ്ഫ്ലിക്സ്.കോം സ്ട്രീംഫെസ്റ്റ് വെബ്സൈറ്റ് സന്ദർശിക്കുക. ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി സൈൻ അപ്പ് ചെയ്‌ത് പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുക.Netflix is ​​offering free streaming to users in India from tomorrow. Free access to Netflix is ​​part of a two-day event called Netflix Streamfest. Content on the app is free for anyone who is not a Netflix subscriber

Leave a Reply

Latest News

കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച പൂർത്തിയാകും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച (ജനുവരി 30) പൂർത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട്...

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക പങ്കാളിയായി എന്നും അദ്ദേഹം പറഞ്ഞു. 13ാമത്...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ കഴിയാൻ നിർബന്ധിതരായ കഴിഞ്ഞ ഞായറാഴ്ചയാണ് കൗതുകവും...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്. രാ​ത്രി വീ​ട് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന...

വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം

മുംബൈ: വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം. പോക്സോ കേസിലാണ് മുംബൈ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

More News