Thursday, July 29, 2021

9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്

Must Read

ലക്നൗ : ബുലന്ദ്‌ഷഹറിലെ ഖുർജ ദേഹത്ത് പ്രദേശത്താണ് സംഭവം. 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . ആശുപത്രിയിൽ ചികിത്സയിലിൽ കഴിയുന്ന കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കുഞ്ഞിനെ കളിപ്പിക്കാനെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് അയൽ വാസിയായ യുവാവ് ഉപദ്രവിച്ചത്. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരും , ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .

പ്രതിയുടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി തെരച്ചിൽ തുടരുകയാണ്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News