Friday, July 30, 2021

മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷയായ നീറ്റ് പിജി പരീക്ഷ സെപ്റ്റംബര്‍ 11 ന്

Must Read

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷയായ നീറ്റ് പിജി പരീക്ഷ സെപ്റ്റംബര്‍ 11 ന് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഏപ്രില്‍ 18ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെയ്ക്കുകയായിരുന്നു.

മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് അണ്ടര്‍ ഗ്രാജ്യൂവേറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുമുന്‍പുളള ദിവസം നീറ്റ് പിജി പ്രവേശന പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News