മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ കൊച്ചുമകൾ നീലിമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൊച്ചി: മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ കൊച്ചുമകൾ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പി.കെ.വിയുടെ മകൻ ഷാജിയുടെയും സുജാതയുടേയും മകൾ നീലിമ (34)യാണ് മരിച്ചത്. പുല്ലുവഴി കാപ്പിള്ളിൽ കുടുംബാംഗമാണ്. ബാഗ്ലൂരിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി രഞ്ജിത്ത് ആണ് ഭർത്താവ്.

ആലപ്പുഴയിലെ ഭർതൃവീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.’

Leave a Reply