Wednesday, October 27, 2021

മുംബൈതീരത്ത് ആഡംബരക്കപ്പലിൽ എൻസിബി നടത്തിയ റെയ്ഡ് വ്യാജമാണെന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും എൻസിപി

Must Read

മുംബൈതീരത്ത് ആഡംബരക്കപ്പലിൽ എൻസിബി നടത്തിയ റെയ്ഡ് വ്യാജമാണെന്നും മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും ആരോപിച്ച് മഹാരാഷ്‌ട്രയിലെ ഭരണകക്ഷിയായ എൻസിപി. ഒക്ടോബർ രണ്ടിന് എൻസിബി നടത്തിയ റെയ്ഡിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടു പേരെ എൻസിബി പിടികൂടിയിരുന്നു. കേസിൽ ഇതുവരെ 17 പേർ അറസ്റ്റിലായിട്ടുണ്ട്.

എ​ൻ​സി​ബി സം​ഘ​ത്തി​നൊ​പ്പം ര​ണ്ടു പേ​രു​ടെ സാ​ന്നി​ധ്യ​വും എ​ൻ​സി​പി ചോ​ദ്യം ചെ​യ്തു. ഇ​തി​ൽ ഒ​രാ​ൾ ബി​ജെ​പി​ക്കാ​ര​നാ​ണെ​ന്ന് എ​ൻ​സി​പി വ​ക്താ​വും മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി​യു​മാ​യ ന​വാ​ബ് മാ​ലി​ക് ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് എ​ൻ​സി​ബി വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.

ന​വാ​ബ് മാ​ലി​ക്കി​ന്‍റെ മ​രു​മ​ക​ൻ സ​മീ​ർ ഖാ​നെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ 2021 ജ​നു​വ​രി 13ന് ​എ​ൻ​സി​ബി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ സ​മീ​റി​നു ജാ​മ്യം കി​ട്ടി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News