Saturday, May 15, 2021

എൻസിപി അധ്യക്ഷൻ ശരദ് പവാർ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായി

Must Read

മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാർ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായി. വായിലെ അൾസറിനാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായത്. അടുത്തിടെ പിത്താശയത്തിൽ ശസ്ത്രക്രിയയെത്തുടർന്നു തുടർ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് അൾസർ കണ്ടെത്തിയത്.

പ​വാ​റി​ന് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് എ​ൻ​സി​പി വ​ക്താ​വ് ന​വാ​ബ് മാ​ലി​ക് അ​റി​യി​ച്ചു.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News