Tuesday, November 30, 2021

മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻസിപി അധ്യക്ഷൻ പി.സി. ചാക്കോ

Must Read

മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻസിപി അധ്യക്ഷൻ പി.സി. ചാക്കോ. വനംവകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കിൽ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പി.സി. ചാക്കോ പറഞ്ഞു.

മ​രം മു​റി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണോ​യെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ. കൂ​ടി​യാ​ലോ​ചി​ച്ച് എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​യി​രു​ന്നു ഇ​തെ​ന്നും ചാ​ക്കോ വി​മ​ർ​ശി​ച്ചു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News