ഈ മാസം 16, 17 തീയതികളിൽ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക്

0

തിരുവനന്തപുരം: ഈ മാസം 16, 17 തീയതികളിൽ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കത്തിനെതിരെയാണു പണിമുടക്ക്. പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുക്കും

Leave a Reply