Thursday, January 27, 2022

നളിനി ശ്രീഹരന് പരോൾ; ഇന്ന് പുറത്തിറങ്ങും

Must Read

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ ഇന്ന് പരോളിൽ പുറത്തിറങ്ങും. രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനായി ഒരുമാസത്തെ പരോൾ ആണ് നളിനിക്ക് അനുവദിച്ചത്.

മ​ക​ൾ​ക്ക് പ​രോ​ൾ ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് അ​മ്മ പ​ദ്മ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ന​ളി​നി​ക്ക് ഒ​രു മാ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച​താ​യി സ്റ്റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഹ​സ​ൻ മു​ഹ​മ്മ​ദ് ജി​ന്ന വ്യാ​ഴാ​ഴ്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

വെ​ല്ലൂ​രി​ലെ വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ന​ളി​നി​ക്കു താ​മ​സി​ക്കാം. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​വ​ർ​ക്കു പ​രോ​ൾ ല​ഭി​ക്കു​ന്ന​ത്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News