Wednesday, July 28, 2021

ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത

Must Read

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം. പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കൂ​വെ​ന്ന് കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​രം​കു​ളം ചാ​ണി ക​രു​മ​ര​ക്കാ​ല വീ​ട്ടി​ല്‍ ഷി​ബു​വി​െന്‍റ ഭാ​ര്യ റാ​ണി (27)യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ റാ​ണി​യെ ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ര്‍.​ഡി.​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. അ​ഞ്ചു​വ​ര്‍​ഷം മുൻപാണ് ഷി​ബു​വി​െന്‍റ​യും റാ​ണി​യു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. ഇ​വ​ര്‍​ക്ക് ര​ണ്ട​ര​വ​യ​സ്സു​ള്ള മ​ക​നു​ണ്ട്. കൈ​വ​ന്‍​വി​ള പെ​രു​ന്താ​ന്നി​യി​ല്‍ വ​സ​ന്ത-​ശ​ശി ​ദമ്പതികളുടെ മ​ക​ളാ​ണ്.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News