Monday, September 27, 2021

നഗരസഭാംഗങ്ങൾക്ക് അശ്ലീല പരാമർശങ്ങളുള്ള ഊമക്കത്ത് അയച്ച സംഭവത്തിൽ നഗരസഭ സെക്രട്ടറി എസ്. നാരായണൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി

Must Read

ചെങ്ങന്നൂർ: നഗരസഭാംഗങ്ങൾക്ക് അശ്ലീല പരാമർശങ്ങളുള്ള ഊമക്കത്ത് അയച്ച സംഭവത്തിൽ നഗരസഭ സെക്രട്ടറി എസ്. നാരായണൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.

സ്ത്രീ​ക​ളു​ൾ​െ​പ്പ​ടെ​യു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് ക​ത്ത് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​നി​ത ന​ഗ​ര​സ​ഭാം​ഗം സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News