Sunday, March 7, 2021

അനാഥരായ വൃദ്ധരെ വഴിയരികില്‍ ഉപേക്ഷിക്കാൻ ശ്രമിച്ച് മുൻസിപ്പൽ ജീവനക്കാർ

Must Read

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ...

സിനിമ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു

തിരുവനന്തപുരം: സിനിമ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ...

വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം. ബോട്ടുകളിൽനിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ...

ഇൻഡോർ: അനാഥരായ വൃദ്ധരെ വഴിയരികില്‍ ഉപേക്ഷിക്കാൻ ശ്രമിച്ച് മുൻസിപ്പൽ ജീവനക്കാർ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്‍ഡോര്‍ മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാരാണ് ട്രക്കില്‍ കുത്തിനിറച്ചു കൊണ്ടുവന്ന വൃദ്ധരെ ഹൈവേയ്ക്കരികില്‍ ഉപേക്ഷിച്ചത്.

എ​ന്നാ​ൽ, സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ർ​ത്തി​യി​രു​ന്നു. മു​ൻ​സി​പ്പ​ൽ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ൾ, അ​തി​ശൈ​ത്യ​ത്തി​ൽ ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു പോ​കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് എ​ല്ലാ​വ​രെ​യും മ​ട​ക്കി​ക്കൊ​ണ്ടു പോ​കേ​ണ്ടി വ​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ൻ​ഡോ​ർ മു​ൻ​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ അ​നാ​ഥ​രാ​യ പ്രാ​യ​മാ​യ​വ​രെ എ​ന്തു​കൊ​ണ്ടാ​ണ് അ​വി​ടെ എ​ത്തി​ക്കാ​ത്ത​തെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഇ​ൻ​ഡോ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ ഭാ​യ് രാ​ജ​ങ്കോ​ങ്ക​ർ പ​റ​ഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് രണ്ട് കരാർ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആശങ്കപ്രകടിപ്പിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന് അദ്ദേഹം നിർദേശം നൽകി.

English summary

Municipal employees trying to leave orphaned elderly people by the roadside

Leave a Reply

Latest News

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ...

More News